National
കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ അന്തരിച്ചു; സംസ്കാരം വൈകിട്ട്
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ആനന്ദ് കുമാര്‍ (59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ശ്വാസകോശ അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം...