ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുന്ന നടി എമി ജാക്സണ് തന്റെ നിറവയറിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ‘ഗര്‍ഭത്തിന്റെ 33-ാം ആഴ്ചയാണ്, എന്റെ ശരീരവും നിറവയറും…സ്ട്രെച്ച് മാര്‍ക്ക്, ശരീരഭാര വര്‍ധന’ എമി ഇന്‍സ്റ്റഗ്രാമില്‍...
ഗര്‍ഭിണിയായിരിക്കുമ്പോഴും വര്‍ക്കൗട്ട് തുടരുകയാണ് നടി എമി ജാക്സണ്. യോഗ ചെയ്താണ് എമി തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി...