Latest News
വിദേശ യാത്രക്കിടയില്‍ പ്രധാനമന്ത്രി ആഢംബര ഹോട്ടലുകള്‍ക്ക് പകരം വിശ്രമിക്കുന്നത് വിമാനത്താവളങ്ങളിലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: വിദേശ യാത്രക്കിടയില്‍ നടപടി ക്രമങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടിവരികയാണെങ്കില്‍ പ്രധാനമന്ത്രി വിശ്രമത്തിനായി ആഢംബര ഹോട്ടലുകള്‍ ഉപയോഗിക്കാറില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലാണ് അമിത് ഷാ...