അമിതാഭ് ബച്ചന് വ്യത്യസ്ത ലുക്കില്‍ എത്തുന്ന ഗുലാബോ സിതാബോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായുള്ള അമിതാഭിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന...
മുംബൈ: ബോളിവുഡ് നടന് അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ടര്‍ക്കിയില്‍ നിന്നുള്ള പാകിസ്ഥാന് അനുകൂല ഹാക്കര്‍മാരാണ് ഹാക്കിങ്ങിന് പിന്നില്‍ എന്ന് ട്വീറ്റുകളില്‍ നിന്ന് മനസിലാകുന്നു. അയ്യില്‍ദിസ് ടിം...
ചെന്നൈ: കഴിഞ്ഞ വര്‍ഷം ബച്ചന് ആരാധകരെ ആവേശത്തിലാക്കിയ വാര്‍ത്തയായിരുന്നു അദ്ദേഹം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നത്. എന്നാല്‍ ‘ഉയര്‍ന്ത മനിതന്’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍...