Latest News
പത്ത് വര്‍ഷമായി തനിച്ചാണ്; ഇപ്പോള്‍ വിവാഹത്തെകുറിച്ച് ആലോചനയില്ല: അമീഷ പട്ടേല്‍
മുംബൈ: വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ബോളിവുഡ് നടി അമീഷ പട്ടേല്‍. ഇപ്പോള്‍ ഏകയും സന്തോഷവതിയുമായി കഴിയുകയാണെന്നും താരം പറഞ്ഞു. വിവാഹം ഇപ്പോള്‍ ആലോചനയില്‍ ഇല്ല. പത്തു വര്‍ഷമായി തനിച്ചാണ്. ഈ...