വസ്ത്രധാരണത്തിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടാറുള്ള നടിയാണ് അമേയ മാത്യു. ഇപ്പോഴിതാ ഗ്ലാമര്‍ ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്. View this post on Instagram ”...
സോഷ്യല്‍ മീഡിയയിലെ പ്രമുഖ സീരീസായ കരിക്കിലെ താരവും നടിയുമായ അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ...