Home app
അമേരിക്കന്‍ വിസ നിയന്ത്രണം തിരിച്ചടിയാകും
അമേരിക്ക ഒരു തൊഴില്‍ പറുദീസയെന്ന സങ്കല്പ്പത്തിന് മങ്ങലേല്ക്കുന്നു. എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....