Entertainment
ഒറ്റ എപ്പിസോഡില്‍ 92% റേറ്റിങ്ങ്; റെക്കോര്‍ഡ് സ്വന്തമാക്കി സ്വാമ്പ് തിങ്
ലണ്ടന്‍: ഒറ്റ എപ്പിസോഡ് കൊണ്ട് റേറ്റിങ് റെക്കോര്‍ഡുകളെ തിരുത്തിയ ടെലിവിഷന്‍ സീരീസ്, അമാനുഷിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തിയ സയന്‍സ് ഫിക്ഷന്‍, നിരവധി പ്രത്യേകതകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ടെലിവിഷന്‍ സീരീസാണ്...