Home app
തോക്ക് വേണ്ടേ വേണ്ട !
സ്കൂളുകളില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വന്‍ റാലികള്‍ നടന്നു. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ചിക്കാഗോ തുടങ്ങിയ നഗരങ്ങളില്‍ നടന്ന റാലികളില്‍ ആയിരക്കണക്കിനാളുകളാണ് തോക്ക് അത്രക്രമങ്ങള്ക്കെതിരെ...