Entertainment
അമ്പരപ്പിക്കുന്ന നൃത്ത ചുവടുമായി സൗബിന്; ‘അമ്പിളി’ ടീസറെത്തി
സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം അമ്പിളിയുടെ ടീസര്‍ പുറത്ത്. ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ സൗബിന്റെ അമ്പരപ്പിക്കുന്ന നൃത്തമാണ് ഹൈലൈറ്റ്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്ത് വിട്ടത്. അടുത്തിടെ കണ്ട...