Idukki
ബാങ്കിലെ സഹപ്രവർത്തകൻ ഗർഭിണിയാക്കി; മാനക്കേട് ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്ന് അമലു
ഇടുക്കി: പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്നത് മാനക്കേട് ഭയന്ന് ആണെന്ന്, ഹോസ്റ്റലില്‍ കുഞ്ഞിന് ജന്മം നല്കിയ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ്(26) പൊലീസിനോടു സമ്മതിച്ചു. ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത്. കട്ടപ്പനയിലെ ദേശസാത്കൃത ബാങ്കിലെ...