Breaking News
കട്ട കലിപ്പില്‍ ചാക്കോച്ചന്; അള്ള് രാമേന്ദ്രന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
കട്ട കലിപ്പ് ലുക്കില്‍ ചാക്കോച്ചന്, അള്ള് രാമേന്ദ്രന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധനേടുന്നു. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന് ചിത്രം ‘അള്ള് രാമേന്ദ്രന്’ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ദുല്‍ഖര്‍ സല്മാന്...