Latest News
യുവതി അറിയാതെ കൂടെ കിടന്നു;ഉറക്കത്തിൽ ലൈംഗീകമായി പീഡിപ്പിച്ചു;ക്രിക്കറ്റ് താരം കുറ്റക്കാരന്‍
ലണ്ടന്‍: യുവതിയെ ഉറക്കത്തിനിടെ പീഡിപ്പിച്ച കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് തെളിഞ്ഞു. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്സ് ഹെപ്ബ്ബേണ്‍ (23)ന് എതിരെയുള്ള കേസാണ് 2 വര്‍ഷത്തിന് ശേഷം ഇപ്പോള്‍...