Environment
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം വിളിച്ചോതി ‘പ്രകൃതി’ ഷോർട്ട് ഫിലിം
മീഡിയ വില്ലേജ് ടെലിവിഷന്‍ പരിസ്ഥിതി ദിനത്തിൽ പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രകൃതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്.ആധുനിക കാലഘട്ടത്തില്‍ പ്രകൃതിയുമായി മനുഷ്യന്...