Business
ജോയ് ആലുക്കാസിന്റെ ആലപ്പുഴ ഷോറൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
ആലപ്പുഴ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകള്‍ പേള്‍ ജുവലറി തുടങ്ങി വൈവിധ്യമാര്‍ന്നതും...