Breaking News
നടി ആകാംക്ഷ ദുബെയുടെ മരണം; ഗായകൻ സമർ സിങ് അറസ്റ്റിൽ
നടി ആകാംക്ഷ ദുബെയുടെ മരണത്തിൽ ഗായകൻ സമർ സിങ് അറസ്റ്റിൽ. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സമർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്കു മുൻപാണ് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഹോട്ടലിൽ...