Entertainment
ഗൂഢാലോചന ടീം നവംബര്‍ മൂന്നിന് എത്തും
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥ എഴുതുന്ന ‘ഗൂഢാലോചന’ എന്ന സിനിമ നവംബര്‍ മൂന്നിന് തീയേറ്ററുകളിലെത്തും. നാല് യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് കോഴിക്കോട് കേന്ദ്രമായി ചിത്രീകരിച്ച സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്...