Film News
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര് തിയേറ്ററുകളില്‍
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര് തിയേറ്ററുകളിലെത്തി. ബിജു മജീദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് ഏരീസ് ഗ്രൂപ്പ് ആണ് നിര്‍മ്മിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആര്‍ ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്....