Kerala
രാഹുല്‍ ദ്രാവിഡിന്റെ പുകയിലവിരുദ്ധ പരസ്യം തീയ്യറ്ററുകളില്‍ ഇനി ഉണ്ടാവില്ല
കണ്ണൂര്‍: മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പുകയിലവിരുദ്ധ പരസ്യം തീയ്യറ്ററുകളില്‍ ഇനി ഉണ്ടാവില്ല. പഴയ പരസ്യങ്ങള്‍ക്കു പകരം ‘പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പുതിയ പരസ്യങ്ങള്‍...