Breaking News
അഫ്ഗാനിസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു
അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഖാനി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. സ്ഫോടനത്തിൽ ഖാനിക്ക് പരിക്കില്ലെന്നാണ് വൃത്തങ്ങൾ...