Ernakulam
ഇൻക്യുബേറ്റർ കുറഞ്ഞ ചിലവിൽ നിർമ്മിച്ച വിദ്യാർത്ഥി ലിബിന് ആദിശങ്കര ട്രസ്റ്റിന്റെ ആദരം;സൗജന്യ എൻജിനിയറിങ്ങ് പഠനവും ഫാബ് ലാബിൽ അഡ്മിഷനും
കാലടി: വിപണിയിൽ വലിയ വിലയ്ക്ക് ലഭ്യമാകുന്ന ഇൻക്യുബേറ്റർ കുറഞ്ഞ ചിലവിൽ നിർമ്മിച്ച വിദ്യാർത്ഥി ലിബിൻ മാർട്ടിന് ആദിശങ്കര ട്രസ്റ്റിന്റെ ആദരം. ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ സൗജന്യ...