Breaking News
നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ബോളിവുഡ്, ഭോജ്പുരി മുതിർന്ന നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സിലായിരുന്ന ഇവർ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. നടിയുടെ മരണം സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ജനറൽ...