Bollywood
‘നഗ്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് വിറ്റു, മിണ്ടിയാൽ ട്രക്ക് കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’, ഗുരുതര ആരോപണവുമായി നടി രാഖി
തന്റെ നഗ്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് ഭർത്താവ്ആദിൽ ഖാൻ ദുരാനി വിറ്റെന്ന് നടി രാഖി സാവന്ത്. ഇതിൽ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് കേസെടുത്തിട്ടുണ്ടെന്ന് നടി പറഞ്ഞു. തനിക്കെതിരെ നീങ്ങിയാൽ ട്രക്ക്...