Entertainment
അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി
തിരുവനന്തപുരം:അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്. തിരുവല്ല സ്വദേശിയായ വിഷ്ണു ബിസിനസുകാരനാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ്...