Entertainment
നടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സഹപ്രവര്‍ത്തകര്‍
ചെന്നൈ: നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്കി സഹപ്രവര്‍ത്തകര്‍. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായിക സത്യകലയെയാണ് കാണാതായിരിക്കുന്നത്. ...