Kerala
പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം; ദിലീപ് വിടുതല്‍ ഹര്‍ജി നല്കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് വിടുതല്‍ ഹര്‍ജി നല്കി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയിലെ വിശദാംശങ്ങള്‍...