Breaking News
ആക്ഷന്‍ ഹീറോ ബിജുവിലെ നടൻ മയക്കുമരുന്നുമായി പിടിയിൽ
കൊച്ചി: ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന് നിരോധിത ലഹരി മരുന്നുമായി പിടിയില്‍. എറണാകുളം സ്വദേശി പ്രസാദ്(39) ആണ് പിടിയിലായത്. എക്സൈസ്...