Breaking News
യുവ നടന് അക്ഷത് വീടിനുള്ളില്‍ മരിച്ച നിലയില്‍
മുംബൈ: യുവ നടന് അക്ഷത് ഉത്കര്ഷിനെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അക്ഷത് അതിനൊപ്പം അഭിനയവുമായി മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ അക്ഷതിന്റെ മരണത്തില്‍ ദുരൂഹത...