Kerala
പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചശേഷം പ്രതി ഓടിരക്ഷപെട്ടു; സംഭവം കൊച്ചിയില്‍
കൊച്ചി: സെക്യൂരിറ്റി നിന്ന പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍നിന്നു ഓടിരക്ഷപെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയാണു സംഭവം. ഒട്ടേറെ മോഷണ കേസുകളിലെ പ്രതി...