Home app
കോഴിക്കോട് വാഹനാപകടം: മരണം ഏഴായി
കോഴിക്കോട് അടിവാരത്ത് ഇന്നലെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഏഴുവയസുകാരി ആയിഷ നുഹയാണ് ഇന്ന് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി....