Ernakulam
കൊച്ചിയില്‍ മിനി അബുദാബി
കൊച്ചി: വിനോദ സഞ്ചാരം, വിവാഹംഉല്ലാസ വേളകള്‍ക്കായി സഞ്ചാരികളെ ആകര്‍ഷിക്കാനുളള അബുദാബി വീക്ക് മേളയ്ക്ക് എറണാകുളത്തെ ജവഹര്‍ലാല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഇന്ന് തുടക്കം കുറിക്കും. അറബി നാടിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടുളള...