Home app
പ്രവാസ പണമൊഴുക്ക് വര്‍ധിക്കുന്നു
പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന വിദേശനാണ്യത്തില്‍ ഗണ്യമായ വര്‍ധനവ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നരലക്ഷം കോടി രൂപയോളം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 152,349...