Breaking News
അഭിനന്ദന് നട്ടെല്ലിന് താഴെയായി പരിക്കെന്ന് സ്കാനിംഗ് റിപ്പോർട്ട്
ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ നട്ടെല്ലിന് താഴെയായി പരിക്കുണ്ടെന്ന് സ്കാനിംഗ് റിപ്പോർട്ട്. വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരിക്കാണിത്. പാക്കിസ്ഥാൻ രഹസ്യഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് സ്കാനിംഗിൽ വ്യക്തമായെന്നും വാർത്താ...