Kerala
എസ്എഫ്ഐ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന് ഓഫ് ഇഡിയറ്റ്സ് ആയി മാറി:അബ്ദുള്ളക്കുട്ടി
കോഴിക്കോട്: യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐക്ക് എതിരെ ആഞ്ഞടിച്ച് എ.പി അബ്ദുള്ളക്കുട്ടി. എസ്.എഫ്.ഐ എന്നാല്‍ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന് ഓഫ് ഇഡിയറ്റ്സ് ആയി മാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. കോഴിക്കോട്ട്...