Entertainment
‘ആടൈ’ ഹിന്ദിയിലേക്ക്; നായികയായി കങ്കണ
അമലാപോള്‍ നായികയായി അഭിനയിച്ച തമിഴ് ചിത്രം ‘ആടൈ’ ഹിന്ദിയിലേക്ക്. കങ്കണയാണ് നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കങ്കണ ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ എന്ന ചിത്രത്തില്‍ അഭിനയിച്ച്...