Kerala
പ്രളയബാധിതര്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന് നിര്‍മ്മിച്ച 95-ാമത് വീടിന്റെ താക്കോല്‍ദാനം നടന്നു
തൃശൂര്‍: പ്രളയബാധിതര്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന് നിര്‍മ്മിച്ച് നല്കിയ 95-ാമത് വീടിന്റെ താക്കോല്‍ദാനം നടന്നു. മാള കുണ്ടൂര്‍ ചുങ്കത്ത്പറമ്പില്‍ വീട്ടില്‍ അജയനാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന് വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ...