Kerala
നേപ്പാളില്‍ മരിച്ചത് 2 കുടുംബങ്ങളില്‍ നിന്നുള്ളവര്‍; 8 പേർ താമസിച്ചത് ഒറ്റ മുറിയിൽ
കാഠ്മണ്ഡു: കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നിന്നും നേപ്പാളിലേക്ക് യാത്ര തിരിച്ച സംഘത്തില്‍ നാല് കുടുംബങ്ങളാണുണ്ടായിരുന്നത്. പതിനഞ്ച് പേര് ഉള്‍പ്പെട്ട സംഘത്തിലെ 2 കുടുംബങ്ങളില്‍ ഉള്ളവരാണ് മരണപ്പെട്ടത്. രണ്ട് പുരുഷന്മാരും, രണ്ട്...