Kerala
കനകമല ഐഎസ് യോഗം: ആറു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു
കൊച്ചി: കണ്ണൂരിലെ കനകമലയില്‍ ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി രഹസ്യ യോഗം ചേര്‍ന്ന കേസില്‍ 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൊച്ചി എന്‍ഐഎ കോടതിയാണ് വിധി പറഞ്ഞത്. മന്‍സീദ്,...