Breaking News
പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേർക്ക് കൊവിഡ്;കൊച്ചിയിൽ ഡോക്ടർക്കും രോഗം
കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേര്‍ക്കാണ് തൂണേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് കൊവിഡ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചവരില്‍...