ശ്രീനഗർ: കാശ്മീരില്‍ മണ്ണിടിഞ്ഞ് വീണ് അഞ്ച് പേര് മരിച്ചു. എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.
ചിറ്റൂര്‍: അമിതവേഗതയില്‍ ഹൈവേയിലൂടെ പാഞ്ഞകാര് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് തീപിടിച്ചു. 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര് വെന്തുമരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്....
ചെറുതാഴം മണ്ടൂര്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനുപുറകില് മറ്റൊരുബസ്സിടിച്ച് ഉമ്മയും മകനുമടക്കും അഞ്ചുപേര്‍ മരിച്ചു.പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാളുടെ നില ഗുരുതരമാണ്. പാപ്പിനിശ്ശേരി റയില്‍വേ ഗേറ്റിന് സമീപത്തെ...