Breaking News
തെലങ്കാനയില്‍ ബസ്സപകടം : 40 മരണം
ഹൈദരാബാദ്: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മലയടിവാരത്തിലേക്ക് മറിഞ്ഞ് 40 പേര് മരിച്ചു. അപകട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാന്‍സ്പോര്‍ട്ട്...