Breaking News
4 വയസുകാരിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കൊല്ലം പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് 4 വയസുകാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം കണ്ടെത്താന്‍ വിദഗ്ദ പരിശോധന വേണമെന്നും പോസ്റ്റ്മോര്‍ട്ടം വിദഗ്ദ സംഘം ചെയ്യണമെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ...