Home app
ബെംഗളൂരുവില്‍ മലയാളികളുടെ കള്ളനോട്ട് നിര്‍മാണ കേന്ദ്രം, മൂന്നു പേര് പിടിയില്‍
ബെംഗളൂരുവിലെ ഹൊസൂരില്‍ കള്ളനോട്ടു നിര്‍മാണകേന്ദ്രം നടത്തിയ മൂന്നു മലയാളികള്‍ അറസ്റ്റില്‍. 31.40 ലക്ഷം രൂപയുടെ കള്ളനോട്ടും ഇതുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ് (46), കാഞ്ഞങ്ങാട്...