Latest News
പ്രാര്ത്ഥാനഹാളില് ഗ്രനേഡ് ആക്രമണം; അമൃത്സറില് 3 പേര് മരിച്ചു
അമൃത്സറിലെ പ്രാര്ത്ഥാനഹാളില് ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മുന്ന് പേര് മരിച്ചു. അമൃത്സര്‍ അദ്ലിവാല് ഗ്രാമത്തിലെ നിരന്കാരി ഭവനില്‍ ഞായറാഴ്ച രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനം...