കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ശുചീകരണത്തിനിടെ മൂന്ന് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു.
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു. പതിനൊന്നു വയസ്സുള്ള ആണ്‍കുട്ടിയും അഞ്ചു വയസ്സുള്ള രണ്ട് സഹോദരിമാരുമാണ് മരിച്ചത്. ആണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്....