Breaking News
സൈക്കിള്‍ ഓടിച്ചുകളിക്കുകയായിരുന്ന കുട്ടി കിണറ്റില്‍ വീണു മരിച്ചു
മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് സൈക്കിള്‍ ഓടിച്ചുകളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. ഈസ്റ്റ് വാഴപ്പിള്ളി പുതുശ്ശേരി സിജോ പോളിന്റെ മകൻ ആബേല്‍ (ഒന്നര വയസ്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ്...