Latest News
കഴിഞ്ഞ 3 വര്‍ഷം വിദേശരാജ്യങ്ങളിലേക്ക് പറക്കാന്‍ പ്രധാനമന്ത്രി ചെലവാക്കിയത് 255 കോടി രൂപ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മൂന്നു വര്‍ഷം വിദേശരാജ്യങ്ങളിലേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ചെലവായത് 255 കോടി രൂപ. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം പാര്‍ലമെന്റില്‍...