Kerala
2020ന് സ്വാഗതം; പുതുവര്‍ഷത്തെ വരവേറ്റ് ലോകം
പ്രതീക്ഷയുടെയും സമാധാനത്തിന്റെയും കാഴ്ചകള്‍ സമ്മാനിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ലോകം 2020 നെ വരവേറ്റു. 2019-ന് വിടനല്‍കി രാത്രിയോളം നീണ്ട ആഘോഷങ്ങളോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തിന് സ്വാഗതമോതിയത്. പസഫിക്...