Uncategorized
പൊന്നോണചിട്ടി 2018 മെഗാസമ്മാന നറുക്കെടുപ്പും നവീകരിച്ച ഓഫീസുകളുടെ പ്രവര്‍ത്തനാരംഭവും തിങ്കളാഴ്ച്ച
കൊയിലാണ്ടി: സുവര്‍ണ്ണജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന കെഎസ്എഫ്ഇയുടെ സൗഭാഗ്യ പ്രഭ വിതറുന്ന പദ്ധതിയാണ് പൊന്നോണചിട്ടികള്‍ 2018. പൊന്നോണചിട്ടികളിലെ വരിക്കാരില്‍ നിന്നും സംസ്ഥാനതലത്തില്‍ മെഗാ സമ്മാനമായി 25 പവന് സ്വര്‍ണം, രണ്ടാം സമ്മാനമായി...