Breaking News
ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു. ഡിവൈഎഫ്ഐ തേവലകാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (30), സിപിഐഎം കലിങ്ങിൻമുഖം ബ്രാഞ്ച് അംഗം ഹക്ക് മുഹമ്മദ്(24) എന്നിവരാണ് വെട്ടേറ്റു മരിച്ചത്....